വാഴാനി കാക്കിനിക്കാടുള്ള ട്രൈബൽ സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു.

വാഴാനി സ്വദേശിയായ ജയരാജന്റെ മകൻ 9 വയസുള്ള തരുണിനാണ് ഇന്ന് രാവിലെ 111.30 ഓടെ സ്കൂളിൽ നിന്നും പാമ്പ് കടിയേറ്റത്. ഉടൻ തന്നെ അധ്യാപകരും മറ്റും ചേർന്ന വിദ്യാർത്ഥിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍