വടക്കാഞ്ചേരി നഗരസഭ 2023-24 സാമ്പത്തിക വർഷത്തെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി, പട്ടികജാതി വീട് റിപ്പയർ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം ചെയർമാൻ പി.എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി എ എം, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍