KSEB വർക്കേഴ്സ് അസോസിയേഷൻ (CITU) വടക്കാഞ്ചേരി ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ. ബാലാനന്ദൻ ദിനം ആചരിച്ചു.

KSEB വർക്കേഴ്സ് അസോസിയേഷൻ (CITU) വടക്കാഞ്ചേരി ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഇ. ബാലാനന്ദൻ ദിനം ആചരിച്ചു. ചെറുതുരുത്തി KSEB ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു മുൻപിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി.


ചെറുതുരുത്തി യൂത്ത് വെൽഫയർ സെന്ററിൽ വെച്ച് നടന്ന 'ട്രേഡ് യൂണിയൻ സ്കൂൾ' സി.ഉണ്ണികൃഷ്ണൻ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു.എസ്. അനിൽകുമാർ ക്ലാസ്സ് എടുത്തു. കെ.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അജയൻ ,കെ .എസ്. സൈനുദ്ദീൻ, കെ.രമ്യ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍