അടാട്ട് ഫാർമേഴ്സ് ബാങ്കിൻ്റെ 'നവഹരിതം' പദ്ധതി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

രണ്ട് ഏക്കർ സ്ഥലത്ത് മാതൃകാ പച്ചക്കറി തോട്ടം നിർമ്മിക്കുകയാണ് ബാങ്ക്. വിഷരഹിത കാർഷികോത്പന്നങ്ങൾ കൃഷിസ്ഥലത്തു നിന്നും ജനങ്ങൾക്ക് നേരിട്ട് വാങ്ങാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.  2500 ഏക്കർ കോൾകൃഷിയുടെ നടത്തിപ്പ് നിർവഹിക്കുന്ന അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ കാർഷിക മേഖലയിലെ ഇടപെടൽ ശക്തമാക്കാനുള്ള ഉദ്യമത്തിന് അഭിവാദ്യങ്ങൾ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍