കാഞ്ഞാണി ജയ്ഹിന്ദ് റോഡിൽ കൊല്ലാടി റിനി ലിന്റെ മകൻ റിദവ് (ഏഴ് മാസം ) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യൂമോണിയയെത്തുടർന്നാണ് മരണം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍