പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിന് സംസ്ഥാന പുരസ്ക്കാരം.ഭിന്ന ശേഷി മേഖലയിലെ മികച്ച സ്ഥാപനമായിതിര ഞ്ഞെടുക്കപ്പെട്ടു. പൗര സ്വീകരണം 27 ന് നടക്കും.
തൃശൂർ ജോസഫ് മുണ്ടശ്ശേരി ഹാളിൽ സ്വീകരണ സമ്മേളനം നടക്കും. ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .അതിരൂപത മെത്രോപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകുമെന്ന് സംഘാടക സമിതി ചെയർമാൻ പി. ജെ. ജോർജ്കുട്ടി, ജനറൽ കൺവീനർ മധു അമ്പലപുരം, ചീഫ് കോഡിനേറ്റർ ജോർജ് ചിറമ്മൽ എന്നിവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍