പുന:സമാഗമം 24 പൂർവ്വ വിദ്യാർത്ഥി സംഗമം.
ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ 1979- 81 പ്രീ ഡിഗ്രി ഈവനിംഗ് ബാച്ചിലെ സഹപാഠികൾ 43 വർഷങ്ങൾക്ക് ശേഷം 24/1/2024 ന് വടക്കാഞ്ചേരി വാഴാനി റോഡിലുള്ള ഡെലിസ റെസിഡൻസിയിൽ ഒത്തുചേരുന്നു ചടങ്ങിൽ വിവിധ കലാപരിപാടികൾ ഉണ്ടായിക്കുമെന്നും ആ കാലഘട്ടത്തിലുള്ള സഹപാഠികൾ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ