ഇന്നുച്ചതിരിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ക്രസൽ എന്ന സ്ഥാപനത്തിൽ റൂഫ് വെൽഡിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന UP സ്വദേശിയായ 38 വയസുള്ള ജുൽഫിക്കർ ഖാൻ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.
റൂഫിൽ നിന്ന് കാല്തെറ്റി താഴെ വീണ് തലക്ക് ഗുരുതര പരിക്ക് പറ്റിയ ഇയാളെ കൂടെയുള്ളവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍