തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അങ്കണത്തിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്ന് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ http://etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2200310, 2200319.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍