ഈ വർഷത്തെ ( 24/12/23) അകമല ദേശവിളക്കിന്റെ നോട്ടീസ് പ്രകാശനം ഉത്രാളിക്കാവ് ക്ഷേത്രം തിരുസന്നിധിയിൽ വച്ച് ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പ്രസിഡണ്ട് ടി.പി ഗിരീശൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജിത് കുമാർ മല്ലയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളായ കെ. അനുമോദ്. എം. മോഹനൻ . പ്രതീഷ് കെ.ആർ, സി.എസ് സലീഷ് കുമാർ. R. രാജിവ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍