നവകേരള സദസ്സിനൊപ്പം എൻ മീഡിയയും

വടക്കാഞ്ചേരി നവകേരള സദസ്സിന്റെ പ്രധാന ചടങ്ങുകളും പ്രസക്ത ഭാഗങ്ങളും വിട്ടു പോകാതെ ജനങ്ങളിലെത്തിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു.

രാവിലെ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങിൽ തുടങ്ങി മുഴുവൻ സമയവും നിങ്ങളിലേക്ക് അപ്ഡേറ്റുകൾ എത്തിക്കാൻ ഞങ്ങളുടെ 4 മിടുക്കരായ പ്രതിനിധികൾ രാവിലെ മുതൽ നവകേരള സദസിനൊപ്പം.

നവകേരള സദസ്സ് വാർത്തകളും, വിശേഷങ്ങളും എൻ മീഡിയയോടൊപ്പം.....

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍