നവകേരള സദസ്സിന്റെ ഭാഗമായി വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഉത്രാളികാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്. A K. സതീഷ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ മല്ലിക സുരേഷ് ആദ്യക്ഷത വഹിച്ചു സെക്രട്ടറി സജിത സേതു സ്വാഗതം. A. H. അബ്ദുൽസലാം KM. ഹസ്സൻ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച യോഗം മായസുനിൽ നന്ദി പറഞ്ഞു. യോഗത്തിൽ വായനശാല ഭാരവാഹികൾ ബാലവേദി കുട്ടികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍