തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എച്ച്.ഡി.എസ്. ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ ഫയലുകൾ കടത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഒരാഴ്‌ചമുൻപാണ് ആശുപത്രി സൂപ്രണ്ടിന്റെ അസാന്നിധ്യത്തിൽ എച്ച്.ഡി.എസ് സെക്ഷനിൽ സൂപ്രണ്ടിന്റെ മേശപ്പുറത്തുനിന്ന് ഫയലുകൾ കൊണ്ടുപോയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍