ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണസമൂഹം വക വൈകുണ്ഠ ഏകാദശി ഇന്ന് ആഘോഷിക്കുന്നു.

രാവിലെയും ഉച്ചയ്ക്കും കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, രാത്രി ഇടയ്ക്കപ്രദക്ഷിണം, സന്ധ്യയ്ക്ക് തായമ്പക, ദീപാലങ്കാരം എന്നിവയുണ്ടാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ ബ്രാഹ്മണസമൂഹം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഡോ. ശോഭനാ സ്വാമിനാഥന്റെ നേതൃത്വത്തിൽ എട്ടുപേരുടെ വീണക്കച്ചേരി, കോയമ്പത്തൂർ ടെമ്പിൾ ഓഫ് ലൈൻ ആർട്‌സിന്റെ നൃത്തപരിപാടികൾ എന്നിവയുണ്ടാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.