വാഴാനി ഡാമിൽ നിന്നും ശനിയാഴ്ച്ച മുതൽ മുണ്ടകൻ കൃഷിക്ക് വേണ്ടി കനാലിലൂടെ വെള്ളം തുറന്നു വിടും.

നെൽ കർഷകരുടെ അപേക്ഷ പരിഗണിച്ച് നാളെ ശനിയാഴ്ച്ച രാവിലെ മുതൽ തുടർച്ചയായി 10 ദിവസം ഇറിഗേഷൻ കനാലിലൂടെ മുണ്ടകൻ കൃഷിക്ക് വേണ്ടി വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടുമെന്ന് ജലസേജന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി ചാന്ദിനി പത്രകുറിപ്പിലൂടെ അറിയിച്ചു. തുടർന്ന് ജലത്തിന്റെ അളവും ആവശ്യവും വിലയിരുത്തി വടക്കാഞ്ചേരി പുഴയിലേക്കും ഡാമിൽ നിന്നുള്ള ജലമെത്തിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍