തിരുവമ്പാടി ഏകാദശി: നൃത്തോത്സവത്തിന് നാളെ തുടക്കം.

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം ഞായറാഴ്ച തുടങ്ങും. വൈകീട്ട് 6.15ന് നൃത്തോത്സവം കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്യും.

12ന് വൈകീട്ട് 6.15ന് സംഗീതോത്സവം പിന്നണി ഗായകൻ പി.ജയചന്ദ്രനും വീണ വിദ്വാൻ അനന്തപത്മനാഭനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് മുതൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഏകാദശി വിളക്കുകൾ ആരംഭിക്കും. 23ന് ആണ് ഏകാദശി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍