ശീതകാല പച്ചക്കറി തൈകളുടെ വിതരണം നടന്നു

വേലൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി തൈകളുടെ വിതരണം നടന്നു. കോളിഫ്ലവർ കാബേജ് കൊത്തമര എന്നിവകളുടെ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി.എഫ് ജോയ് അധ്യക്ഷനായി. കൃഷി ഓഫീസർ ആർ.പി അഞ്ജന, ക്രിഷ്യസിസ്റ്റ് ബിജു ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍