വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ വീണ്ടും SFI ക്ക് ഉജ്ജ്വല വിജയം. 21 ജനറൽ സീറ്റുകളിൽ 21 ലും എതിരില്ലാതെ SFI സ്ഥാനാർത്ഥികൾ വിജയിച്ചു.
തെരഞ്ഞെടുക്കപ്പെട്ടവർ
ചെയർമാൻ - മനീഷ എം
വൈസ് ചെയർമാൻ - അഖില . എൻ
ജനറൽ സെക്രട്ടറി - സജിത്ത് എൻ. എസ്.
ജോയിന്റ് സെക്രട്ടറി - ശ്രീഷ്മ .എം
ആർട്സ് ക്ലബ് സെക്രട്ടറി - അപർണ .കെ
മാഗസിൻ എഡിറ്റർ - സാരംഗ്ഗ് കിഷോർ
യു.യു.സി - സിദ്ധാർഥ് .സി .എസ്
ജനറൽ ക്യാപ്റ്റൻ - അതുൽ .ആർ
വിജയാഘോഷ പ്രകടനം വടക്കാഞ്ചേരിയിൽ പാർട്ടി ഏരിയ സെക്രട്ടറി കെ. ഡി. ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. കെ. പ്രമോദ് കുമാർ, എം. ജെ. ബിനോയ്, ടി. ആർ. രഞ്ജിത്ത്, ജിതിൻ ജോസ്, കെ. എം. മൊയ്‌ദു, കെ. ടി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
SFI ഏരിയ സെക്രട്ടറി അജയ് രാജ്, ജോ. സെക്രട്ടറി മിഥുൻ .എസ് കുമാർ, സാൻജോ തോമസ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍