നായർ സർവീസ് സൊസൈറ്റി തലപ്പിള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.

 നായർ സർവീസ് സൊസൈറ്റി തലപ്പിള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് പി. ഋഷികേശ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ , ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍