കുന്നംകുളം പാറേംമ്പാടത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം; മരിച്ച ആളെ തിരിച്ചറിഞ്ഞു.

മരിച്ച ആളെ തിരിച്ചറിഞ്ഞു കുന്നംകുളം പട്ടാമ്പി റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു കരിക്കാട് സ്വദേശി താവളത്തിൽ 40 വയസ്സുള്ള ഷാനിൽ ആണ് മരണപ്പെട്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍