കാഞ്ഞാണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞാണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അന്തിക്കാട് ആൽ സെൻ്ററിന് കിഴക്ക് ഐക്കാരത്ത് സുരേഷ് മകൻ നിതിൻ (33) ആണ് മരിച്ചത്ഇന്നലെ രാത്രിയിൽ അരിമ്പൂരിലെ ഭാര്യ വീട്ടിലേയ്ക്ക് പോകും വഴി പറത്താട്ടി ഷെഡിന് സമീപത്ത് വെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ