അമൃത് ഭാരത് പദ്ധതിയിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വികസനത്തി ന് 3.04 കോടി രൂപ റെയിൽവേ അനുവദിച്ചു.
സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവൃത്തികൾക്ക് ടെൻഡറും വിളിച്ചു. ആറുമാസമാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട കാലാവധി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍