വടക്കാഞ്ചേരിയിലെ പ്രമുഖ ചാരിറ്റബിൾ സംഘടനയായ 'ബലേഭേഷ്' ഭക്ഷ്യകിറ്റ് വിതരണം നടത്തി. പുതുശ്ശേരി വിളയത്ത് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി അനിരുദ്ധ ശർമ ഉദ്ഘാടനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍