യു.പി.എസ് ഫണ്ട് നൽകി.
എരുമപ്പെട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് യു.പി.എസ് ഫണ്ട് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹേമ ശശികുമാർ അധ്യക്ഷയായി പ്രിൻസിപ്പൽ ഇൻ ചാർജ് ജെ എഫ് സിൻഡ പ്രധാന അധ്യാപകൻ പ്രധാന അധ്യാപകൻ കെ.പി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ