തൃശൂരിൽ കാൽ നടയാത്രികൻ ലോറി കയറി മരിച്ചു. രാവിലെ പത്തരയോടെ തൃശൂർ പൂങ്കുന്നത്ത് ആണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനാടയാത്രികനെ ആണ് ലോറി ഇടിച്ചിട്ടത്. പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം. ലോറി തലയിൽ കൂടി കയറിയിറങ്ങുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍