രാജ്യാന്തരമേളയിൽ ചങ്ങാലിക്കോടനെ പരിചയപ്പെടുത്തി.

ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തരമേളയിൽ മുള്ളൂർക്കര 'ഐശ്വര്യകൃഷി കൂട്ടത്തിലെ' അംഗങ്ങളായ പ്രദീപും സുജയും ചങ്ങാലിക്കോടൻ നേന്ത്രവാഴയെയും നേന്ത്രപ്പഴത്തെയും പരിചയപ്പെടുത്തി. തലപ്പള്ളി താലൂക്കിന്റെ അഭിമാനമാണ് ചങ്ങാലിക്കോടൻ നേന്ത്രവാഴ. ഭൗമസൂചികയിൽ ഇടം നേടിയ ഈ വാഴയെക്കുറിച്ച് അറിയാനായി ദിവസവും അനവധി പേരാണ് പവലിയനിൽ എത്തുന്നത്.  മേള 28ന് സമാപിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.