ക്യാൻസർ, പ്രമേഹം, അമിതവണ്ണം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി കുടംപുളിക്കുണ്ടെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മാള കടിച്ചീനി സ്വദേശിയും പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അധ്യാപികയുമായ ഷൈനി ജോർജ് ആണ് കുടംപുളി കുരുവിലെ ഔഷധഗുണങ്ങൾ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍