മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര ഉപദേശക സമിതിക്ക് പുതിയ സാരഥികൾ. മുണ്ടെങ്കോട്ടിൽ രാമകൃഷ്ണൻ ( പ്രസിഡന്റ് ) രാജു മാരാത്ത് ( സെക്രട്ടറി ) സന്തോഷ് പന്തക്കൽ ( വൈസ് പ്രസിഡന്റ് ) കെ. ചന്ദ്രദാസ് ( ജോയിന്റ് സെക്രട്ടറി ) വി. മോഹനകൃഷ്ണൻ ( ട്രഷറർ ) കെ. ചന്ദ്രശേഖരൻ ( ഓഡിറ്റർ ). ദേവസ്വം ഓഫീസർ കൃഷ്ണൻ നമ്പൂതിരി റിട്ടേണിംഗ് ഓഫീസർ ആയിരിന്നു. വിഷ്ണു ഏറാടി സ്വാഗതവും സുമോദ് നന്ദിയും പറഞ്ഞു. സമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, സെക്രട്ടറി രാജു മാരാത്ത് എന്നിവർ ആശംസകൾ നേർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍