അത്താണി പൂമല ഡാമിന്റെ ഷട്ടർ തുറന്നു. മൂന്നമത്തെ സ്പിൽ വേ ഷട്ടർ തുറന്നാണ് അധിക ജലം പുറത്തേക്ക് ഒഴുകി വിടുന്നത്. 29 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 27 അടിയായി വെള്ളം ഉയർന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നുവിട്ടത്. ഡാംകനാലിന്റെതീരത്തുള്ളവരും മീൻ പിടിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍