മുണ്ടത്തിക്കോട് ഇയ്യാനിക്കാട്ടിൽ കെ പി അമ്മിണി (84) നിര്യാതയായി

മുണ്ടത്തിക്കോട് ഇയ്യാനിക്കാട്ടിൽ കെ പി അമ്മിണി (84) നിര്യാതയായി. എൻ എസ് എസ്. വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് ആദ്യപികയാണ്. ഭർത്താവ്  പരേതനായ  ഇ ശ്രീധരൻ വൈദ്യർ. മക്കൾ രംഗനാഥ്‌,ശ്യാമ മരുമക്കൾ ഭാരതി ( ആയുർവേദ ഡോക്ടർ )ആഷിം. സംസ്ക്കാരം 3 മണിക്ക് വീട്ടുവളപ്പിൽ നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍