ചെറുതുരുത്തി കിളളിമംഗലം റോഡിൽ പൈങ്കുളം ഗവ യു പി സ്കൂൾ മുതൽ കാറാത്തുപടി വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം പൂർണ്ണമായും 'തടസപ്പെടും



 ചെറുതുരുത്തി കിളളിമംഗലം റോഡിൽ പൈങ്കുളം ഗവ യു പി സ്കൂൾ മുതൽ കാറാത്തു പടി വരെ ടാറിംഗ്  പ്രവർത്തികൾ നടക്കുന്നതിനാൽ 15 മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും 'തടസപ്പെടും. ചെറുതുരുത്തി, ചേലക്കര ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ മണലാടി, പാഞ്ഞാൾ, വെട്ടിക്കാട്ടിരി റോഡുവഴി തിരിഞ്ഞു പോകണമെന്ന്  പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ പറഞ്ഞു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍