സ്വർണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയുമായി. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയുടെ വർധനവാണ് ഉണ്ടായത്.



0 അഭിപ്രായങ്ങള്‍