അതിരപ്പിള്ളിയിൽ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷനിലെ രണ്ടാം ബ്ലോക്കിലാണ് ആനക്കുട്ടിയെ വീണ്ടും കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

0 അഭിപ്രായങ്ങള്‍