നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈശാഖ മാസചാരണത്തിന് സമാപനമായി. നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈശാഖ മാസാചരണത്തിന്റെ ഭാഗമായി നടന്ന നാലു സപ്താഹങ്ങൾക്ക് പെരികമന ജയകൃഷ്ണൻ നമ്പൂതിരിയുടെ സപ്താഹത്തോടെ സമാപനമായി.
ഒട്ടനവധി ഭക്തരാണ് വൈശാഖമാസ പുണ്യം തേടി ധന്വന്തരി മൂർത്തിയുടെ സന്നിധിയിൽ എത്തിച്ചേർന്നത്. ദേവസ്വം ഓഫീസർ ജി. ശ്രീരാജ്, അസിസ്റ്റന്റ് കമ്മീഷ്ണർ കെ. എൻ. ദീപേഷ്, ദേവസ്വം ജീവനക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
0 അഭിപ്രായങ്ങള്‍