🟣*തൃശൂർ വടക്കാഞ്ചേരിയിലുള്ള ഒരു വീട്ടിലേക്ക് ക്ലീനിങ് ജോലിക്കായി 30-40* *വയസിനു ഇടയിലുള്ള MALE സ്റ്റാഫിനെ ആവശ്യമുണ്ട്.* 🟣

തൃശൂർ വടക്കാഞ്ചേരിയിലുള്ള ഒരു വീട്ടിലേക്ക് ക്ലീനിങ് ജോലിക്കായി 30-40 വയസിനു ഇടയിലുള്ള MALE സ്റ്റാഫിനെ ആവശ്യമുണ്ട്.

വീട്ടിൽ തന്നെ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന ആളെ ആണ് ആവശ്യമുള്ളത്.  
താമസം AC റൂം, ഭക്ഷണം, WIFI എന്നിവ ഫ്രീ ആയിരിക്കും. മാസത്തിൽ 4 ദിവസം അവധി എടുക്കാവുന്നതാണ്. എല്ലാ ചിലവുകളും കഴിഞ്ഞു തുടക്കം  15,000 രൂപ ശമ്പളം ലഭിക്കും. വാഹനം ( 2 or 4 വീലർ ) ഓടിക്കാൻ ലൈസൻസ് ഉണ്ടെങ്കിൽ ഉത്തമം.                                താല്പര്യമുള്ളവർ
  +91 90377 63734
എന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോ ഡാറ്റയും, പുതുതായി എടുത്ത വ്യക്തമായ ഒരു ഫോട്ടോയും (മൊബൈലിൽ എടുത്തതായാലും കുഴപ്പമില്ല). വാട്ട്സാപ്പ് ചെയുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍