🟣 കേരള കലാമണ്ഡലം ആർട്ട് സ്കൂളിൽ അധ്യാപക ഒഴിവ്. 🟣

അധ്യാപക ഒഴിവ് 
കേരള കലാമണ്ഡലം ആർട്ട് സ്കൂളിൽ നാച്ചുറൽ സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, ഐ.ടി, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഓരോ ഒഴിവുകളും ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ രണ്ട് ഒഴിവ് വീതവും മലയാളത്തിൽ ഒരു ഒഴിവും ഉണ്ട്. അഭിമുഖം 2026 മെയ് 19, 20, 21 തിയ്യതികളിൽ നടത്തുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാമണ്ഡലത്തിൽ ഹാജരാകണം.  വിശദവിവരങ്ങൾ കേരള കലാമണ്ഡലം വെബ്സൈറ്റിൽ ലഭ്യമാണ്. (www.kalamandalam.ac.in) ഫോൺ : *04884 262418*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍