മുണ്ടത്തിക്കോട് കോടശ്ശേരി മല ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 2026 മെയ് 17 മുതൽ 19 കൂടി ആഘോഷിക്കുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും . പ്രസാദശുദ്ധി, ബിംബശുദ്ധി, കലശം, മഹാ മൃത്യുഞ്ജയ ഹോമം , മഹാഭഗവത് സേവ, മഹാഗണപതി ഹോമം, സുകൃത ഹോമം , ഭക്തിപ്രഭാഷണം, പ്രസാദ ഊട്ട് , ഗിരിപ്രദക്ഷിണം, കലാപരിപാടികൾ എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍