🟣 പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് രാത്രി 8 മണിക്ക് കൊടികയറിയതോടെ തുടക്കമായി. 🟣

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് രാത്രി 8 മണിക്ക് കൊടികയറിയതോടെ തുടക്കമായി.

കൊടിയേറ്റത്തിന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിച്ചു. തുടർന്ന് പാട്ടുകൂറയിടലും, വിവിധ നൃത്തപരിപാടികളും നടന്നു.
തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാഴ്ച ശീവേലിക്ക് ശേഷം പ്രസാദ കഞ്ഞി വിതരണവും , വൈകീട്ട് 6.30 മുതൽ സാംസ്ക്കാരിക പരിപാടികളും നടക്കും. 12 ന് ഉത്സവം സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍