എൽഡിഎഫ് അവണൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം. കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ അവണൂർ ലോക്കൽ സെക്രട്ടറി വി. കെ. സനൽ അധ്യക്ഷനായി. സിപിഐ മണ്ഡലം കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി കെ. കെ. ചന്ദ്രൻ, സിപിഐഎം അവണൂർ ലോക്കൽ സെക്രട്ടറി പി. കെ. കൃഷ്ണകുമാർ, കെ. എസ്. ശ്രീരാജ്, വി. വി. ദേവരാജൻ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്