ഇടതുപക്ഷ ജനാധിപത്യമുന്നണി അടാട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ  CPIM തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിപിഐ അടാട്ട് ലോക്കൽ സെക്രട്ടറി പോൾസൺ അദ്ധ്യക്ഷനായി. സി പി ഐ  വടക്കാഞ്ചേരി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. കെ. ചന്ദ്രൻ,
 സിപിഐഎം പുഴക്കൽ ഏരിയ കമ്മിറ്റി അംഗം കെ. എസ്. കൃഷ്ണകുമാർ ,
 കോൺഗ്രസ്‌ (എസ് ) ജില്ലാ വൈസ് പ്രസിഡന്റ്‌ ബാലൻ കണിമംഗലത്ത്,
എൻ സി പി(എസ്) ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. പി. പ്രിയൻ,
ജനതാദൾ മണ്ഡലം പ്രസിഡന്റ്‌ മനീഷ് .പി .വർഗീസ് ,
 സിപിഐഎം മുതുവറ മേഖല സെക്രട്ടറി കെ.വി. രാമദാസ്,
സിപിഐഎം അടാട്ട് ലോക്കൽ സെക്രട്ടറി കെ. എസ്. ബബുൽനാഥ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.