✅ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2026 ഫെബ്രുവരി 13 🌀

✅ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം.
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
▫️റേഷൻ കാർഡ് 
▫️ബി.പി.എൽ സർട്ടിഫിക്കറ്റ് 
▫️വരുമാന സർട്ടിഫിക്കറ്റ് 
▫️മെഡിക്കൽ സർട്ടിഫിക്കറ്റ് 
▫️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ 
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം 
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
1. കാർഡിലെ  ഏതെങ്കിലും അംഗം
   ▫️സർക്കാർ/പൊതുമേഖല ജീവനക്കാരൻ
   ▫️ആദായ നികുതി ദായകൻ
   ▫️സർവീസ് പെൻഷണർ
   ▫️1000+ ചതുരശ്ര അടി വീട് ഉടമ
   ▫️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
   ▫️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
   ▫️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
   ▫️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 
2026 ഫെബ്രുവരി 13
 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 

AKSHAYA E CENTRE WADAKANCHERY
Near court wadakanchery
📱 8281411963 
🪀 8281411963 
📩 ajeesh.vn@gmail.com 
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. 
അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ
▫️ *ആധാർ സേവനങ്ങൾ* 
▫️ *പാൻ കാർഡ് സേവനങ്ങൾ* 
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* 
▫️ *വോട്ടർ ഐഡി സേവനങ്ങൾ* 
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* 
▫️ *റേഷൻ കാർഡ് സേവനങ്ങൾ* 
▫️ *MVD സേവനങ്ങൾ* 
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* 
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 
https://chat.whatsapp.com/E7w0PnfrxnpGbaxShJ3Pww
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍