മലയാളത്തിൻ്റെ അതുല്യ കലാകാരൻ ടി. ജി. രവിയുടെ അഭിനയ ജീവിതത്തിൻ്റെ 50-ാം വാർഷിക ആഘോഷം രവി നടനം @ 50 ന് ഉജ്ജ്വല തുടക്കം.

മലയാളത്തിൻ്റെ അതുല്യ കലാകാരൻ ടി. ജി. രവിയുടെ അഭിനയ ജീവിതത്തിൻ്റെ 50-ാം വാർഷിക ആഘോഷം രവി നടനം @ 50 ക്ക് ഉജ്ജ്വല തുടക്കമായി. റവന്യൂ മന്ത്രി കെ. രാജൻ, താരങ്ങളായ വിജയ രാഘവൻ , ഇന്ദ്രൻസ്, ഉർവ്വശി, ജോജു, സംവിധായകൻ കമൽ, ഇർഷാദ്, സാദിഖ്, രാമു , സംഗീത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ, ഗാനരചയിതാവ് ഹരിനാരായണൻ, സംവിധായകൻ രഞ്ജിത്ത് ശങ്കർ, പത്മശ്രീ ഐ എം വിജയൻ, പെരുവനം കുട്ടൻ മാരാർ, ജയരാജ് വാര്യർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍