നെല്ലുവായ് ശ്രീധന്വന്തരി ആയുർവേദ ഗവേഷണ കേന്ദ്രം സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നെല്ലുവായ് ശ്രീ ധന്വന്തരീ ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ധന്വന്തരി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഏകദിന സെമിനാറും, പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കുന്നംകുളം എം.എൽ.എ എ. സി. മൊയ്‌തീൻ  ഉദ്ഘാടനം നിർവ്വഹിച്ചു .കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌  കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍