ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ ഗുണ്ടായിസം കൊണ്ടും, ഭീഷണി കൊണ്ടും അത്താണി കോംപ്ലക്സ് ഇടിച്ച് പൊളിക്കാം എന്ന് നഗരസഭ ധരിക്കേണ്ട എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവും, ഡി.സി.സി സെക്രട്ടറിയുമായ കെ. അജിത്കുമാർ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. എച്ച്. ഹരീഷ് അദ്ധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് പി. ജി. ജയദീപ്, കൗൺസിലർമാരായ കെ. ടി. ജോയി, കെ. ഗോപാലകൃഷ്ണൻ
കെ. എൻ. പ്രകാശൻ, രമണി പ്രേമദാസൻ, കെ. എം. ഉദയബാലൻ, ജോയൽ മഞ്ഞില,
ബ്ലോക്ക് ഭാരവാഹികൾ ആയ എ. പി. ദേവസി, സി. എ. ജെംയിംസ്, കെ. ആർ. കൃഷ്ണൻ കുട്ടി, സി. കെ. ഹരിദാസ്, ബെന്നി ജേക്കബ്ബ്, ഇ. പി. ജയപ്രകാശ്, ഫിലിപ്പ് ജേക്കബ്ബ്, എൻ. ഗോപാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ, കെ. എ. രാജീവ്, മജീദ് ആര്യംപാടം, മധു പൂളക്കൽ, ഇ. ജി. രാജീവ്, സതീഷ്, സിജോ അത്താണി, ജനാർദ്ദനൻ കെ. വി, വാർഡ് പ്രസിഡണ്ടുമാരായ ഫ്രാൻസിസ്, സുരേന്ദ്രൻ, ഷംസുദ്ദീൻ, മുരുകൻ, ബൂത്ത് പ്രസിഡന്റ് ജെൻസൺ, രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍