പ്രിയപ്പെട്ട രാധാകൃഷ്ണൻ മാഷേ അനുസ്മരിക്കാൻ നാളെ വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് വടക്കാഞ്ചേരി വ്യാസയിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിലുള്ള സഹകരണ ബാങ്ക് ഹാളിൽ വെച്ച്
അനുസ്മരിക്കാൻ ഒത്തുചേരുകയാണ്.വ്യാസയിലെ എല്ലാ പൂർവകാല വിദ്യാർത്ഥികളും അധ്യാപകരും, നാഷണൽ സർവീസ് വളണ്ടിയർമാരും,സാമൂഹ്യ പൊതുമണ്ഡലങ്ങളിലെയും കലാസാംസ്കാരിക നേതാക്കളും പങ്കു കൊള്ളുന്ന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുകയാണ്. മാഷ് ഇല്ലാതെ ഒരു വ്യാസയുടെ പൂർവ്വ വിദ്യാർത്ഥി ചടങ്ങ്..... അതെ മാഷിന് നൽകാവുന്ന ഏറ്റവും നല്ല ഹൃദയാർപ്പണം .........വരണം ........ മാഷിൻ്റെ വ്യാസയിലെ മക്കൾ.
സ്നേഹപൂർവ്വം - സംഘാടക സമിതി, വ്യാസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍