അനുമോദിച്ചു.

 



വെട്ടിക്കാട്ടിരി എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വെട്ടിക്കാട്ടിരി പുടവങ്ങോട്ടു ഞാലിൽ ഹുസൈൻ മകൾ ഹൗലത്ത് സ്വാലിഹയേയും, ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വെട്ടിക്കാട്ടിരി പാറക്കൽ ഹിളർ മുഹമ്മദിൻ്റെ മകൻ ഷിഹാബിനേയും വെട്ടിക്കാട്ടിരി കേന്ദ്ര മഹല്ല് കമ്മിറ്റിക്കു വേണ്ടി മുത്തവല്ലി കെ. എ. മുഹമ്മദ് ഹാജി അനുമോദിച്ചു. യോഗത്തിൽ പ്രസിഡണ്ട് പി. കെ. കാസിം, സെക്രട്ടറി പി. എ. യൂസഫ്, വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹീം എൻ. പി, എം. വി. സുലൈമാൻ, പി. എം. മൊയ്തുട്ടി, ജോയിൻ്റ് സെക്രട്ടറിമാരായ പി. ഐ. യൂസഫ് മാസ്റ്റർ, സി. എ. മൊയ്തീൻ, അസിസ് മന്ത്രിയിൽ, കമ്മറ്റി അംഗങ്ങളായ ഹംസ മലബാർ, പി. എം. സൈതലവി ഹാജി എന്നിവർ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍