പാഞ്ഞാൾ ഗ്രാമീണ വായനശാലയിലേക്ക് ലാപ്പ്ടോപ്പ് നൽകി.

 


പാഞ്ഞാൾ ഗ്രാമീണ വായനശാല ഡിജിറ്റൽ വായനശാലയാക്കുന്നതിന്റെ ഭാഗമായി പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും അനുവദിച്ച ലാപ് ടോപ്, അനുബന്ധ സാമഗ്രികൾ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. അഷറഫിൽ നിന്നും വായനശാലക്ക്‌ വേണ്ടി റിട്ടയേർഡ് അദ്ധ്യാപകൻ കെ. കെ. ലക്ഷ്മിനാരായണൻ മാസ്റ്റർ ഏറ്റു വാങ്ങി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍