വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കും ICM കണ്ണൂരും WDRA യും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കർഷക ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി. എം. അബ്ദുൽ നാസർ നിർവഹിച്ചു. രഞ്ജിത്ത് പി. നായർ ICM കണ്ണൂർ സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി പി. എസ്. പ്രസാദ് അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വി. ശങ്കരനാരായണൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഏകദിന കർഷക ബോധവൽക്കരണ പരിപാടിയിൽ കർഷകർ പാടശേഖര സമിതി അംഗങ്ങൾ, സഹകാരികൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍