ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി.

 


ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.

വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്

 ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി. ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പുതിരി, കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി.മാനേജർ സി. ആർ. ലെജുമോൾ, വാസന്തി ഹരികുമാർ, ഇ. എൻ. നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍