വടക്കാഞ്ചേരി വികാരി റവ.ഫാ. വർഗീസ് തരകൻ അധ്യക്ഷനായ ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. എബിൻ പൈനാടത്ത്, വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത്ത് കുമാർ മല്ലയ്യ , മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ കൊടക്കാടത്ത്, പ്രസ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പള്ളി, പബ്ലിസിറ്റി കൺവീനർ ഫ്രാൻസിസ് ലൂയിസ്, ഊട്ട് കൺവീനർ റോബിൻസ് തൈക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പള്ളി ട്രസ്റ്റിമാരായ ജോൺസൺ പുത്തൂക്കര, പോളി പുത്തൂക്കര, ഷാജു ചൊവ്വല്ലൂർ, ജിൻസൺ വടക്കൻ, വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശം കമ്മിറ്റി പ്രസിഡന്റുമാർ, പെരുന്നാൾ കൺവീനർമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ വില്യംസ് നെയ്യൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍